ബ്ലാങ്ക് നോയിസ് പ്രോജക്റ്റ് ഈ വരുന്ന മാര്‍ച്ച് 7 ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഒരു Blog-a-thon സംഘടിപ്പിക്കുകയാണ്. ഈവ്-ടീസിംഗ് ഒരു ക്രിമിനല്‍ കുറ്റമാണ് , പക്ഷേ, അതിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും നമ്മുടെ സാമൂഹിക സ്ഥിതിമൂലമോ പേടിമൂലമോ അല്ലേല്‍ മാനക്കേടോര്‍ത്തോ പ്രതികരിക്കുന്നില്ല. അതിനെതിരേയുള്ള ബോധവത്കരണം തീര്‍ച്ഛയായും ഈ കുറ്റകൃത്യം കുറയ്ക്കുന്നതിലും അതിലേറെ ഈ സാമൂഹിക വിപത്ത് നേരിടേണ്ടിവന്നവര്‍ സഹിച്ച അനീതിയെക്കുറിച്ച് അവര്‍ ബോധവതികളാകുകയും അവര്‍ അതിനെതിരെ പോരാടാന്‍ കരുത്തുള്ളവരുമാകും.
സമയം കിട്ടുമെങ്കില്‍, ദയവായി ഇതില്‍ പങ്കെടുക്കുക. ഈ വിഷയത്തെ ആസ്പദമാക്കി ബ്ലോഗ് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

കലേഷ്, ഫോട്ടൊ എല്ലാം കണ്ടു, കൊള്ളാം, അടിക്കുറിപ്പുകളും കേമം.
ബിന്ദു
കലേഷ്
നല്ല ആശയം. എല്ലാ ആശംസകളും.
പ്രിയ ബിന്ദു, ശലഭം, നന്ദി!–>
കന്യാകുമാരിപ്പോസ്റ്റില്‍ എന്താ കമന്റനുവദിക്കാത്തത് കലേഷ്?