വിപിന്റെ കൺഫ്യൂഷൻ :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: ഉമേഷ്
അതുശരി, കല്യാണത്തിനു മുമ്പുതന്നെ  ലോകമൊക്കെ ഉണ്ടാക്കി, അല്ലേ?  ഇതു ശരിയല്ല കേട്ടോ.

മുഖക്കുറിപ്പിലുള്ള “അക്ഷരാച്ചക ബൂലോകം” എന്താണെന്നു പിടികിട്ടിയില്ല.

ഒരാള്‍ കൂടി ബ്ലോഗറ് വിട്ടു വേര്‍ഡ്പ്രെസ്സിലേക്കു്….

By: GANDHARVAN
സ്വയംവരമങ്കള സുദിനങ്ങള്‍ ഇനി ബാക്കി. മെയിലിനും മെസ്സേജിനും കത്തുകള്‍ക്കും വഴിതെറ്റാതിരിക്കട്ടെ. ബ്ളോഗില്‍ പഴയ ഉഷാറ്‍ കാണുന്നില്ല.

എന്നെ പറ്റി ആള്‍കാറ്‍ പറയുന്നതു പോലെ കലേഷും ആവല്ലെ. “അവന്‍ പെണ്ണുകെട്ടിയതില്‍ പിന്നെ…..” ബാകി പറയാന്‍ കൊള്ളില്ല. ഞാന്‍ എന്തായലും ഇങ്ങിനെ ആയിപ്പോയി. കലേഷ്‌ (അങ്ങിനെ ആയിക്കോളു) ബ്ളോഗില്‍ വന്നു ഞാനിവിടെയുണ്ടേ എന്നു വിളിചു പറയു. ജീവിക്കാനുള്ള ഒരു നാടന്‍ മരുന്നാണേ. ചേട്ടനെ തെറ്റിദ്ദ്ധരിക്കല്ലെ.

spelling mistakes regretted

By: സാക്ഷി
വക്കാരീടെ(കൂട്ടുകാരന്‍റെ കൂട്ടുകാരന്‍റെ?) പെണ്ണുകാണല്‍ കഥ വായിച്ചപ്പോഴാണ് എന്‍റെയൊരു കൂട്ടുകാരന്‍റെ (സത്യമായും എന്‍റെയല്ല)പെണ്ണുകാണല്‍ ഓര്‍മ്മ വന്നത്. ഇവിടെയും പരിചയക്കുറവായിരുന്നു പ്രശ്നം. പഠിപ്പു കഴിഞ്ഞ ഉടന്‍ ഉപ്പയ്ക്ക് അവനെ പെണ്ണുകെട്ടിക്കണം. നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ അവന്‍ ഞങ്ങളേയും കൂട്ടി പോയി പെണ്ണുകാണാന്‍ തീരുമാനിച്ചു. എന്താ പേര്?, ഏതുവരെ പഠിച്ചു? എവിടാ പഠിച്ചത്? തുടങ്ങിയ ചോദ്യങ്ങളൊക്കെ ഞങ്ങള്‍ നേരത്തെ പറഞ്ഞുപഠിപ്പിച്ചിരുന്നു. ഒന്നു രണ്ടു റിഹേഴ്സലും എടുത്തു. ഒരു പരിഭ്രമവുമില്ലാതെ കൂളായി ചോദിക്കുന്നുണ്ട്. എല്ലാം പെര്‍ഫെക്ട്. അങ്ങനെ ഞങ്ങള്‍ പെണ്ണുകാണാന്‍ പോയി. പെണ്‍കുട്ടിയുടെ വാപ്പയും മാമയുമായി കുറച്ചുനേരം കത്തിവെച്ചു. പിന്നെ വാപ്പ അകത്തേക്കു നോക്കി “എടീ, മോളെയിങ്ങ് വിളിക്ക്” എന്നു പറഞ്ഞതോടെ ഇവന്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. സാരിയൊക്കെയുടുത്ത് തട്ടമിട്ട് കയ്യില്‍ ട്രേയുമായി പെണ്‍കുട്ടി വന്നു. എടുത്ത ചായ പകുതിയും തുളുമ്പി അവന്‍റെ ഷര്‍ട്ടിലൊക്കെ വീണു.

“എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോളൂ”-മാമ. അടുത്തിരുന്ന് ഞങ്ങള്‍ കയ്യും കാലുമൊക്കെ കാണിച്ചിട്ടും ഇവനൊരു അനക്കോമില്ല. ചായയുടെ ഭംഗിയും ആസ്വദിച്ച് താഴെനോക്കിയിരുപ്പാണ്. അവസാനം തൊട്ടടുത്തിരുന്ന ചങ്ങാതി ചെവിട്ടില്‍ പറഞ്ഞു. “എടാ ചളമാക്കാതെ പേരെങ്കിലും ചോദിക്ക്. എന്നിട്ട് തലയൂരാം”. ഇത്രേയുള്ളൂ കാര്യം ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ അവന്‍ ഞങ്ങളോരോരുത്തരേയും നോക്കി. ഷര്‍ട്ടൊന്നു വലിച്ചു നേരെയിട്ടു. പെണ്‍കുട്ടിയുടെ മുഖത്തുനോക്കി. ശേഖരിച്ച ധൈര്യം മുഴുവന്‍ ഒറ്റയടിക്ക് പോയി അവന്‍ പിന്നേം കാറ്റുപോയ ബലൂണ്‍ പോലെയായി. പിന്നെ ഏറുമുഴുവന്‍ അകത്തേക്ക് വലിച്ച് മസിലൊക്കെ പിടിച്ച് ഒറ്റ ചോദ്യം

“ഇത്താ, ഇത്തേടെ പേരെന്താ?”

പെണ്‍കുട്ടി ഞെട്ടി കണ്ണു ചിമ്മിത്തുറന്നുനോക്കുമ്പോള്‍ കസേരകളില്‍ ചയ ഗ്ലാസ്സുകള്‍ മാത്രമിരിപ്പുണ്ട്.

By: Anonymous
ദേ…. വക്കാരിക്കു നാണം വന്നേ…..(അപ്പൊ സംഗതി സത്യം തന്നെ?)

ബിന്ദു

By: വക്കാരിമഷ്ടാ
ശ്ശോ എനിക്കു വയ്യ….

By: Umesh P Nair
അതു ശരിയാണല്ലോ ബിന്ദൂ.  “എന്റെ അളിയന്റെ അളിയന്‍” ഞാനാണല്ലോ.

വക്കാരീ, വളച്ചുകെട്ടിപ്പറഞ്ഞാല്‍ പറ്റിക്കാം എന്നു കരുതി, അല്ലേ.  അതിരിക്കട്ടേ, പെണ്ണിനു ഫിസിക്സിനു് എത്രയാ മാര്‍ക്കു്?

By: Anonymous
‘എന്റെ കൂട്ടുകാരന്റെ കൂട്ടുകാരന്‍’ എന്നു വക്കാരി പറയുമ്പോള്‍ അതു വക്കാരി തന്നെയല്ലേ എന്നു വര്‍ണ്ണ്യത്തില്‍ ആശങ്ക.(നാട്ടില്‍ ഒക്കെ പോയിട്ടു വന്നതല്ലെ, തള്ളിക്കളയാന്‍ പറ്റില്ല)

ബിന്ദു

By: Adithyan
ആ ‘പാവം ചെറുക്കൻ‘ എന്നു വക്കാരി പറഞ്ഞത് കലേഷിനെ ഉദ്ദേശിച്ചാണ്, കലേഷിനെ തന്നെ ഉദ്ദേശിച്ചാണ്, കലേഷിനെ മാത്രം ഉദ്ദേശിച്ചാണ്…

By: വക്കാരിമഷ്ടാ
എന്റെ ഒരു കൂട്ടുകാരന്റെ കൂട്ടുകാരൻ പെണ്ണുകാണാൻ പോയി. പതിവുള്ള ആചാര ഉപചാര ആഹാര മര്യാദകൾക്കുശേഷം, “എന്നാൽ ഇനി നിങ്ങൾക്ക് രണ്ടുപേർക്കും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോ” എന്നും പറഞ്ഞ് മാതാപിതാവമ്മാവനമ്മായിമാർ സ്ഥലം കാലിയാക്കി. പെണ്ണുകാണൽ ചടങ്ങിൽ വലിയ എക്സ്‌പീരിയൻസ് ഇല്ലാതിരുന്ന അണ്ണൻ പെണ്ണിന് പത്താം ക്ലാസ്സിൽ കിട്ടിയ മാർക്ക്, പ്രീഡിഗ്രിയുടെ മാർക്ക്, ഡിഗ്രിയുടെ മാർക്ക്, ഇതൊന്നും പോരാഞ്ഞ് ഡിഗ്രിക്ക് ഫിസിക്സിന്റെ മാർക്ക്, കണക്കിന്റെ മാർക്ക് ഇതൊക്കെ ചോദിച്ച് സായൂജ്യമടഞ്ഞു.

പാവം ചെറുക്കൻ…..

By: Umesh P Nair
കലേഷേ,

“സാംസ്കാരികം” അങ്ങനെ തന്നെ നില്‍ക്കട്ടേ.  കോപ്പിറൈറ്റുള്ള സാധനങ്ങളല്ലേ, ആരുമറിയാതെതന്നെ കിടക്കട്ടേ.

അപ്പോ, വാലന്റാഇന്‍സ് ഡേയൊക്കെ തുടങ്ങി അല്ലേ?  കൊച്ചു-അല്ല-വലിയ കള്ളന്‍!  എന്നാലും അതു നശിപ്പിച്ചു.  വാലന്റൈന്‍സ് ഡേ കാര്‍ഡിന്റെ കൂടെയാ യൂണിക്കോഡിനെപ്പറ്റി എഴുതുന്നതു്?

ഗണിതശാസ്ത്രത്തില്‍ ഒരു പുലിയായിരുന്ന ഒരു സുഹൃത്തു് ആദ്യരാത്രിയില്‍ “മൂന്നു വെളുത്ത തൊപ്പിയും രണ്ടു കറുത്ത തൊപ്പിയും കാണിച്ചിട്ടു മൂന്നു പേരുടെ തലയില്‍ വെളുത്ത തൊപ്പി വെച്ചാല്‍ അവര്‍ എങ്ങനെ തൊപ്പീടെ കളര്‍ കണ്ടുപിടിക്കും” എന്ന ക്ലാസ്സിക് ലോജിക് പ്രോബ്ലം ചോദിച്ചപ്പോള്‍ “ഇങ്ങേരെന്തോന്നു തൊപ്പിയാ പറയുന്നതു്” എന്നു നവവധു പരിഭ്രമിച്ച കഥ കേട്ടിട്ടുണ്ടു്.  അതുപോലായല്ലോ ഇതു്?

യൂണിക്കോഡും ചില്ലക്ഷരവുമൊക്കെ നമുക്കു സാവധാനത്തില്‍ പറയാം.  കാരണോന്മാരുടെ നേരു കൊണ്ടു് അവസാനം ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടതാണു്.  അതിനെ ഇപ്പോഴേ വെരട്ടല്ലേ!