പ്രിയരേ,
എല്ലാം വളരെ പെട്ടന്നായിരുന്നു!
എന്റെ വിവാഹ നിശ്ച്ഛയം ഈ വരുന്ന ജനുവരി ൩൦നു കല്ലമ്പലം ഇര്‍ഫാന്‍ ആഡിറ്റോറിയതില്‍ വച്ചു നടത്താന്‍ എന്റെ അച്ചനും അമ്മയും പെണ്ണിന്റെ അച്ചനും അമ്മയും തീരുമാനിച്ച വിവരം സസന്തോഷം എല്ലാവരെയും അറിയിച്ച് കൊള്ളുന്നു .
പെണ്ണിന്റെ പേരു റീമ.
വയസ്സ് ൨൪.
സ്ഥലം കല്ലമ്പലം.
കൂടുതല്‍ വിവരങ്ങള്‍ വിശദമായി പിന്നീടറിയിക്കാം.
(അങ്ങനെ അവസാനം എന്നെ ഒരു പെണ്ണിനു ഇഷ്ടപ്പെട്ടു!
റീമയ്ക്ക് ജാതകവശാല്‍ ഇപ്പം ശനി ദശയാണ്! അതാവും അവള്‍ക്ക് എന്നെ ഇഷ്ടപ്പെഡാന്‍ കാരണം!) വിശദമായി ഞാന്‍ പിന്നെ എഴുതാം. ഇത് ഞാന്‍ വരമൊഴി സൈട്ടില്‍ നിന്നാനു ടൈപ്പ് ചെയുന്നത്. കേരളത്തില്‍ മലയാളം മര്യാദയ്ക്ക് ടൈപ്പ് ചെയ്യാന്‍ സൌകര്യങ്ങളില്ല!)
പുതിയ അഭിപ്രായങ്ങള്‍